ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
വാർത്തകളും ലേഖനങ്ങളും

May 25, 2026

വടക്കേക്കാട് ഗ്രാമപഞ്ചായത്തിന്‍റെ മഴക്കാല പൂർവ്വ ശുചീകരണം

ഗ്രാമ പഞ്ചായത്തിന്‍റെ മഴക്കാലപൂർവ്വ ശുചീകരണം പഞ്ചായത്ത് പ്രസിഡണ്ട് ജിൽസി ബാബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.എം.കെ നബീൽ അദ്ധ്യക്ഷനായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയർപേഴ്സണ്‍ സീജ മൊയ്തുണ്ണി സ്വാഗതം പറഞ്ഞു. പഞ്ചായത്ത് മെമ്പർമാരും, കുടുംബശ്രീ ചെയർപേഴ്സണ്‍ സുമതി രാജൻ, പഞ്ചായത്ത് ജീവനക്കാരും, ഹരിതകർമമസേന അംഗങ്ങളും, തൊഴിലുറപ്പ് തൊഴിലാളികളും പങ്കെടുത്തു. പഞ്ചായത്ത് സെക്രട്ടറി സന്തോഷ്.കെ.ആർ നന്ദി പറഞ്ഞു.

ഫോട്ടോ