ജനസംഖ്യാപരമായ വിവരങ്ങള്‍
ജനസംഖ്യ
2011 സെന്‍സസ് പ്രകാരം പഞ്ചായത്തിന്‍റെ മൊത്തം ജനസംഖ്യ 26109 ആണ്. അതില്‍ 14209 പേര്‍ സ്ത്രീകളും, 11900 പേര്‍ പുരുഷന്‍മാരുമാണ്. ഇതില്‍ 1191 പേര്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരാണ്. പഞ്ചായത്തിന്‍റെ സാക്ഷരത 93 ശതമാണ്.
| 1 | ജനസംഖ്യ | 26109 |
| 2 | പുരുഷന്‍മാര്‍ | 11900 |
| 3 | സ്ത്രീകള്‍ | 14209 |
| 4 | 6 വയസ്സിന് താഴെ ഉള്ളവര്‍ | 1515 |
| 5 | പട്ടികജാതി ജനസംഖ്യ | 1191 |
| 6 | പട്ടികജാതി- പുരുഷന്‍മാര്‍ | 583 |
| 7 | പട്ടികജാതി- സ്ത്രീകള്‍ | 608 |
| 8 | സാക്ഷരര്‍ | 22145 |
| 9 | സാക്ഷരര്‍- പുരുഷന്‍മാര്‍ | 10039 |
| 10 | സാക്ഷരര്‍- സ്ത്രീകള്‍ | 12106 |